App Logo

No.1 PSC Learning App

1M+ Downloads
രണ്ടു പ്രാവശ്യം കോൺഗ്രസ്സ് പ്രസിഡണ്ടായ ഏക വിദേശി ആര് ?

Aജോർജ്ജ് യൂൾ

Bവില്യം വേഡർ ബേൺ

Cഹെൻറി കോട്ടൺ

Dആൽഫ്രഡ് വെബ്

Answer:

B. വില്യം വേഡർ ബേൺ


Related Questions:

INC യുടെ ഭരണഘടന നിലവിൽ വന്നത് ഏത് സമ്മേളനത്തിൽ ?
കോൺഗ്രസിലെ വിരുദ്ധ ചേരികളായിരുന്ന മിതവാദികളും തീവ്രദേശീയവാദികളും യോജിപ്പിലെത്തിയത് ഏത് വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിലായിരുന്നു ?
സർ സി ശങ്കരൻനായർ അധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനത്തിന്റെ വേദി ?
Jawaharlal Nehru became the president of Indian National Congress Session in:
ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രി ആര് ?