App Logo

No.1 PSC Learning App

1M+ Downloads
രണ്ട് ഡൈസുകൾ ഒരേസമയം എറിഞ്ഞാൽ , അവയിൽ വരുന്ന സംഖ്യകളുടെ ആകെത്തുക 11 ഉം ആദ്യത്തെ ഡൈസിൽ എപ്പോഴും 5 എന്ന സംഖ്യ ആകുവാനും ഉള്ള സാധ്യത കണ്ടെത്തുക.

A1/12

B1/8

C1/6

D1/4

Answer:

C. 1/6

Read Explanation:

n(S)= 36 A = സംഖ്യകളുടെ ആകെത്തുക 11 A= {(5,6), (6,5)} n(A)=6 B = ആദ്യത്തെ ഡൈസിൽ എപ്പോഴും 5 എന്ന സംഖ്യ B= {(5,1), (5,2), (5,3), (5,4), (5,5), (5,6)} n(B)=2 P(B)= n(B)/n(S)=6/36 = 1/6 A∩B = {(5,6)} n(A∩B)= 1 P(A∩B)= 1/36 P(A/B)=P(A∩B)/P(B)= 1/36 ÷ 1/6 = 1/6


Related Questions:

A എന്ന ഇവെന്റിന്റെ സംഭാവ്യത 4/13 ആണ് എങ്കിൽ 'A അല്ല' എന്ന ഇവെന്റിന്റെ സംഭാവ്യത ?
വേറിട്ട ഏക സമാന വിതരണത്തിന്റെ മാധ്യം =
The arithmetic mean of 10 items is 4 and arithmetic mean of 5 items is 10 . The combined arithmetic mean is:
What is the difference between the mean and median of set S = {2, 4, 6, 7, 7, 13, 18, 92}?.