മഹേഷിൻ്റെ വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണ് രമേശിൻ്റെ വരുമാനം. രമേശിൻ്റെ വരുമാനത്തേക്കാൾ എത്ര കുറവാണ് മഹേഷിൻ്റെ വരുമാനം?
A20%
B25%
C30%
D50%
Answer:
A. 20%
Read Explanation:
മഹേഷിന്റെ വരുമാനം 100 ആയാൽ
രമേശിന്റെ വരുമാനം = 125
രമേശിൻ്റെ വരുമാനത്തേക്കാൾ എത്ര കുറവാണ് മഹേഷിൻ്റെ വരുമാനം
= [(125-100) / 125] x 100
= 25 /125 x 100
=20%