App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രത്തിൻ്റെ വിവേചനപരമായ ചുമതലയില്‍ ഉള്‍പ്പെടാത്തത് ഏത്?

Aആരോഗ്യസംരക്ഷണം

Bവിദ്യാഭ്യാസസൗകര്യം

Cഗതാഗതസൗകര്യം

Dഅതിര്‍ത്തി സംരക്ഷണം

Answer:

D. അതിര്‍ത്തി സംരക്ഷണം


Related Questions:

ഐക്യരാഷ്ട്ര സംഘടനയിലെ എത്രാമത്തെ അംഗമാണ് ദക്ഷിണ സുഡാൻ ?
സുഡാൻ വിഭജിച്ച് ദക്ഷിണ സുഡാൻ രൂപം കൊണ്ട വർഷം ഏത് ?
ഒരു രാജ്യത്തിൻ്റെ 'ടെറിട്ടോറിയൽ വാട്ടറിൻ്റെ ' പരിധി എത്ര നോട്ടിക്കൽ മൈൽ വരെയാണ് ?
'പൊളിറ്റിക്‌സ്' എന്ന കൃതി രചിച്ചത് ആരാണ് ?
' രാജാവ് ദൈവത്തിൻ്റെ പ്രതിപുരുഷനാണ് ' എന്ന് പറയുന്ന രാഷ്ട്രരൂപീകരണ സിദ്ധാന്തം ഏതാണ് ?