രൂപീകരണത്തെ അടിസ്ഥാനമാക്കി അവസാദശിലകളെ എത്രയായി തരം തിരിച്ചിരിക്കുന്നു ?A2B3C7D8Answer: B. 3 Read Explanation: കാറ്റ്, ഒഴുക്കുവെള്ളം, ഹിമാനികൾ, വേലിയേറ്റ-വേലിയിറക്കങ്ങൾ, തിരമാലകൾ, എന്നിവയുടെ പ്രവർത്തന ഫലമായി അവസാദങ്ങൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന ശിലകളാണ് അവസാദ ശിലകൾ രൂപീകരണത്തെ അടിസ്ഥാനമാക്കി അവസാദശിലകളെ മൂന്ന് മുഖ്യ വിഭാഗമായി തരം തിരിച്ചിരിക്കുന്നു . യാന്ത്രികമായി / ബലകൃതമായി രൂപംകൊള്ളുന്നവ, ജൈവികമായി രൂപംകൊള്ളുന്നവ, രാസീയമായി രൂപപ്പെട്ടവ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് അവസാദശിലകളിൽ ഉള്ളത്. Read more in App