Question:
റഗ്ബി ടീമിലെ കളിക്കാരുടെ എണ്ണം ?
A10
B12
C14
D15
Answer:
D. 15
Explanation:
കായിക ഇനങ്ങളും പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണവും
- പോളോ - 4
- വാട്ടർ പോളോ - 7
- ബാസ്കറ്റ് ബോൾ - 5
- വനിതാ ബാസ്കറ്റ് ബോൾ - 6
- വോളിബോൾ - 6
- കബഡി - 7
- ഹോക്കി , ക്രിക്കറ്റ് , ഫുട്ബോൾ - 11
- ഐസ് ഹോക്കി - 6