App Logo

No.1 PSC Learning App

1M+ Downloads
റഷ്യയുടെയും ചൈനയുടെ സംയുക്ത നാവിക അഭ്യാസത്തിൻ്റെ ഭാഗമായി കപ്പലുകൾ കടന്നുപോയ , ജപ്പാനെ ഹോകൈഡോ ദ്വീപിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക് ഏതാണ് ?

Aമെസ്സിന കടലിടുക്ക്

Bഡാർഡനെൽസ് കടലിടുക്ക്

Cകരിമിഡ കടലിടുക്ക്

Dസുഗാരു കടലിടുക്ക്

Answer:

D. സുഗാരു കടലിടുക്ക്


Related Questions:

'നിഫെ' എന്ന പേരിലറിയപ്പെടുന്ന ഭൂമിയുടെ പാളി ഏത് ?
ന്യൂക്ലിയർ പവർ പ്ലാന്റ് നിലവിൽ വന്ന ആദ്യ അറബി രാജ്യം?
പസഫിക് സമുദ്രത്തിലെ ഹംബോൾട്ട്‌ പ്രവാഹത്തിന്റെ മറ്റൊരു പേരാണ് ?

0° രേഖാംശ രേഖയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? 

(i) ഭൂമധ്യരേഖ എന്ന് വിളിക്കപ്പെടുന്നു. 

(ii) ഗ്രീനിച്ച് രേഖാംശം എന്നറിയപ്പെടുന്നു. 

(ii) അന്താരാഷ്ട്ര ദിനാങ്കരേഖ എന്നറിയപ്പെടുന്നു. 

(iv) പ്രൈം മെറിഡിയൻ എന്ന് വിളിക്കപ്പെടുന്നു. 

Man and Biosphere Programme ആരംഭിച്ച വർഷം ?