റാഡ്ക്ലിഫ് കമ്മീഷൻ നിലവിൽ വന്നത്A1947 ഓഗസ്റ്റ് 15B1947 ഓഗസ്റ്റ് 17C1948 ഓഗസ്റ്റ് 17D1947 ഓഗസ്റ്റ് 14Answer: B. 1947 ഓഗസ്റ്റ് 17 Read Explanation: സിറിൽ റാഡ്ക്ലിഫ് കമ്മീഷൻഇന്ത്യ -പാക് അതിർത്തി നിർണ്ണയ കമ്മീഷൻഇന്ത്യയുടേയും പാകിസ്ഥാനിന്റെയും അതിർത്തി നിർമ്മിക്കുന്നതിനായി സർ സിറിൽ റാഡ്ക്ലിഫിനെ മൗണ്ട് ബാറ്റൺ നിയമിച്ചു 1947 ഓഗസ്റ്റ് 17 -നു ഇന്ത്യ -പാക് അതിർത്തി രേഖയായ റാഡ്ക്ലിഫ് ലൈൻ നിലവിൽ വന്നു . Read more in App