റാബി വിളകൾ വിളവെടുക്കുന്ന സമയം.Aഡിസംബർ മുതൽ ജനുവരി വരെBജൂൺ മുതൽ ജൂലൈ വരെCഏപ്രിൽ മുതൽ മെയ് വരെDസെപ്റ്റംബർ മുതൽ ഒക്ടോബർ വരെAnswer: C. ഏപ്രിൽ മുതൽ മെയ് വരെ Read Explanation: ശൈത്യകാലാരംഭത്തിൽ വിളവിറക്കുകയും വേനലിന്റെ ആരംഭത്തിൽ വിളവെടുക്കുകയും ചെയ്യുന്ന കൃഷി രീതിയാണ് റാബി വിളകൾക്ക് അനുയോജ്യം.Read more in App