Question:
Who have the title "Rao Sahib" ?
APandit Karuppan
BAyyathan Gopalan
CG.P. Pillai
DC. Krishnan
Answer:
B. Ayyathan Gopalan
Explanation:
അയ്യത്താൻ ഗോപാലൻ (1861-1948)
- ജന്മസ്ഥലം - തലശ്ശേരി
- രാജാറാം മോഹൻ റോയ് സ്ഥാപിച്ച് ബ്രഹ്മസമാജം കേരളത്തിൽ പ്രചരിപ്പിച്ച നവോത്ഥാന നായകൻ - അയ്യത്താൻ ഗോപാലൻ (1898)
- "റാവുസാഹിബ്" എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ - അയ്യത്താൻ ഗോപാലൻ
- ദേവേന്ദ്രനാഥ ടാഗോറിന്റെ ബ്രഹ്മധർമ്മ എന്ന കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് - അയ്യത്താൻ ഗോപാലൻ
- അയ്യത്താൻ ഗോപാലൻ രചിച്ച നാടകങ്ങൾ - സരഞ്ജനി പരിണയം, സുശീലാ ദുഃഖം
പണ്ഡിറ്റ് കെ പി കറുപ്പൻ
- "കേരളത്തിലെ എബ്രഹാം ലിങ്കൺ" എന്നറിയപ്പെടുന്നത് - പണ്ഡിറ്റ് കെ പി കറുപ്പൻജി.പി.പിള്ള
ബാരിസ്റ്റർ ജി.പി.പിള്ള
- കേരളത്തിന്റെ രാഷ്ട്രീയ ഗുരു - ജി.പി.പിള്ള
- ആധുനിക തിരുവിതാംകൂറിലെ / ആധുനിക കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് - ജി.പി.പിള്ള
- തിരുവിതാംകൂറിന്റെ വന്ദ്യവയോധികൻ - ജി.പി.പിള്ള
സി.കൃഷ്ണൻ
- മിതവാദി എന്ന പത്രം ആരംഭിച്ചത് കൊണ്ട് മിതവാദി എന്ന പേരിൽ അറിയപ്പെടുന്നത് - സി.കൃഷ്ണൻ