റൂറൽ ലാൻഡ്‌ലെസ്സ് എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി പ്രോഗ്രാം ആരംഭിച്ചത് എന്ന് ?A1981 ഓഗസ്റ്റ് 15B1982 ഓഗസ്റ്റ് 15C1983 ഓഗസ്റ്റ് 15D1984 ഓഗസ്റ്റ് 15Answer: C. 1983 ഓഗസ്റ്റ് 15 Read Explanation: ഗ്രാമീണ മേഖലയിലെ ഭൂരഹിതരായ തൊഴിലാളികൾക്ക് തൊഴിൽ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം. Read more in App