Question:
ലെഡ് ലോഹം ആവർത്തന പട്ടികയിൽ ഏത് കുടുംബത്തിൽ പെടുന്നു ?
Aഹാലജൻ കുടുംബം
Bകാർബൺ കുടുംബം
Cനൈട്രജൻ കുടുംബം
Dഓക്സിജൻ കുടുംബം
Answer:
B. കാർബൺ കുടുംബം
Explanation:
1-ാം ഗ്രൂപ്പ് മൂലകങ്ങൾ - ആൽക്കലി ലോഹങ്ങൾ
2-ാം ഗ്രൂപ്പ് മൂലകങ്ങൾ - ആൽക്കലൈൻ എർത്ത് ലോഹങ്ങൾ
13-ാം ഗ്രൂപ്പ് മൂലകങ്ങൾ - ബോറോൺ കുടുംബം
14-ാം ഗ്രൂപ്പ് മൂലകങ്ങൾ - കാർബൺ കുടുംബം
15-ാം ഗ്രൂപ്പ് മൂലകങ്ങൾ - നൈട്രജൻ കുടുംബം
16-ാം ഗ്രൂപ്പ് മൂലകങ്ങൾ - ഓക്സിജൻ കുടുംബം
17-ാം ഗ്രൂപ്പ് മൂലകങ്ങൾ - ഹാലജനുകൾ
18-ാം ഗ്രൂപ്പ് മൂലകങ്ങൾ - അലസവാതകങ്ങൾ