Question:

Articles are bought for Rs. 400 and sold for Rs. 560. Find the profit percentage ?

A45

B60

C40

D65

Answer:

C. 40

Explanation:

വാങ്ങിയ വില = 400 രൂപ

വിറ്റവില = 560 രൂപ

ലാഭം = 160 രൂപ

ലാഭ ശതമാനം = 160400×100 \frac {160}{400} \times 100 = 40 %


Related Questions:

ഒരു സെറ്റിയുടെ വില 10000 രൂപയാണ്. വർഷം തോറും വിലയിൽ 10 % വർദ്ധനയുണ്ടെങ്കിൽ മൂന്നു വർഷം കഴിയുമ്പോൾ അതിൻ്റെ വില എത്രയായിരിക്കും?

ഒരു വ്യക്തി അതിന്റെ വാങ്ങിയ വിലയേക്കാൾ 10% കുറവിനാണ് ഒരു വസ്തു വിൽക്കുന്നത്. അയാൾ ആ വസ്തു 332 രൂപ കൂടുതലായി ഈടാക്കി വിറ്റിരുന്നെങ്കിൽ 20% ലാഭമുണ്ടാകും. വസ്തുവിന്റെ യഥാർത്ഥ വിറ്റ വില (രൂപയിൽ) എന്താണ്?

ഒരു കച്ചവടക്കാരൻ കിലോഗ്രാമിന് 50 രൂപ വെച്ച് ഓറഞ്ച് വാങ്ങി കിലോഗ്രാമിന് 55 രൂപാ വെച്ച് വിറ്റു.അയാൾക്ക് ലഭിച്ച ലാഭശതമാനം എത്ര ?

ഒരു വ്യാപാരി റേഡിയോ വാങ്ങിയവില 3000 രൂപ, 20 % കൂട്ടി വിലയിട്ടു. അദ്ദേഹത്തിന് 8% ലാഭം കിട്ടിയാൽ മതി. എങ്കിൽ എത്ര ശതമാനം ഡിസ്കൗണ്ട് ?

ഒരു വാച്ച് 10% നഷ്ടത്തിൽ 540 രൂപയ്ക്ക് വിറ്റു. എന്നാൽ വാങ്ങിയ വില എത്ര ?