ലോകത്തിലെ ഏറ്റവും പഴക്കമേറിയ തേക്കിൻ തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെ ?AമറയൂർBനിലമ്പൂർCഅരിപ്പDമംഗളാവനംAnswer: B. നിലമ്പൂർ Read Explanation: 1995 ലാണ് നിലമ്പൂർ തേക്ക് മ്യൂസിയം സ്ഥാപിതമായത്. ഈ പ്രദേശത്തെ തേക്കിന് ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് ഇത് നിർമ്മിച്ചത്.1840-ൽ കേരളത്തിലെ മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് ബ്രിട്ടീഷുകാർ ആദ്യമായി തേക്കുമരം സ്ഥാപിച്ചത്. Read more in App