App Logo

No.1 PSC Learning App

1M+ Downloads

ലോകത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ ടെലിസ്കോപ്പുകളിൽ ഒന്നായ "മോസി" സ്ഥാപിക്കുന്നത് ഏത് രാജ്യമാണ് ?

Aഇന്ത്യ

Bറഷ്യ

Cജപ്പാൻ

Dചൈന

Answer:

D. ചൈന

Read Explanation:

• ചൈനീസ് തത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനുമായ "മോസിയുടെ" പേരാണ് ടെലിസ്കോപ്പിന് നൽകിയിരിക്കുന്നത് • ടെലിസ്കോപ്പ് സ്ഥാപിക്കുന്ന പ്രദേശം - ലെംഘു ( വടക്കൻ ചൈന)


Related Questions:

ഇന്ത്യയുടെ ദേശീയ ആഘോഷമായ ദീപാവലി പൊതു അവധി ദിനമാക്കാൻ ബിൽ അവതരിപ്പിക്കപ്പെട്ട മറ്റൊരു രാജ്യം ?

അടുത്തിടെ പൊട്ടിത്തെറി ഉണ്ടായ "ലോവോടോബി ലാക്കി - ലാക്കി" എന്ന അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?

പ്രവർത്തനത്തിലിരിക്കെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന ലോകത്തിലെ ആദ്യ സർവകലാശാല ഏതാണ് ?

കേരളത്തിലെ ആദ്യകാല കഥകളി ആചാര്യന്മാരുടെ അപൂർവ്വ ചിത്രങ്ങൾ കണ്ടെത്തിയ "റെയ്റ്റ്‌ബെർഗ് മ്യുസിയം" സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?

2024 നവംബറിൽ കരീബിയൻ രാജ്യമായ കോമൺവെൽത്ത് ഓഫ് ഡൊമനിക്കയുടെ പരമോന്നത ബഹുമതി ലഭിച്ചത് ആർക്കാണ് ?