ലോകത്തിലെ വ്യവസായികാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൈക്രോപ്രൊസസ്സർ?Aഇന്റൽ 4004Bഇന്റൽ 8008Cമോട്ടോറോള 68000Dഇന്റൽ 80286Answer: A. ഇന്റൽ 4004 Read Explanation: ഇന്റൽ കമ്പനി 1971-ൽ പുറത്തിറങ്ങിയ 4 ബിറ്റ് മൈക്രോപ്രൊസസ്സർ ആണ് ഇന്റൽ 4004. 108KHz ക്ലോക്ക്‌സ്പീഡ് ഉണ്ടായിരുന്ന ഇതിൽ 2800 ഓളം ട്രാൻസിസ്റ്ററുകൾ ഉൾക്കൊള്ളിച്ചിരുന്നു. Read more in App