App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ഏറ്റവും പഴക്കമുള്ള ടെന്നീസ് ടൂർണമെന്റ് ഏതാണ് ?

AUS ഓപ്പൺ

Bഫ്രഞ്ച് ഓപ്പൺ

Cഓസ്‌ട്രേലിയൻ ഓപ്പൺ

Dവിംബിള്‍ഡണ്‍

Answer:

D. വിംബിള്‍ഡണ്‍


Related Questions:

വിജയ മർച്ചന്റ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2010 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയായ രാജ്യം ഏത് ?
ആദ്യ ലോകകപ്പ് ക്രിക്കറ്റ്‌ന്റെ വേദി എവിടെയായിരുന്നു ?
2019-ലെ ഡേവിസ് കപ്പ് നേടിയ രാജ്യം ?
12-ാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയ രാജ്യം