App Logo

No.1 PSC Learning App

1M+ Downloads
ലോകത്ത് ആദ്യത്തെ മീഥെയ്ൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ച രാജ്യം ?

Aചൈന

Bഅമേരിക്ക

Cറഷ്യ

Dദക്ഷിണ കൊറിയ

Answer:

A. ചൈന

Read Explanation:

• റോക്കറ്റിന്റെ പേര് -Zhuque -2 • ചൈനീസ് കമ്പനി ആയ "ലാൻഡ് സ്പേസ്ൻറെ" ആണ് റോക്കറ്റ്.


Related Questions:

2023 ജനുവരിയിൽ വിക്ഷേപിക്കപ്പെട്ട ലോകത്തിലെ ആദ്യ കാർഷിക കേന്ദ്രികൃതി ഉപഗ്രഹം ഏതാണ് ?
സാധാരണക്കാരെ ബഹിരാകാശത്ത് എത്തിച്ച് ആദ്യ സ്പേസ് X ദൗത്യമായ ഇൻസ്പിരേഷൻ 4 എവിടെ നിന്നാണ് വിക്ഷേപിച്ചത് ?
ലോകത്തിൽ ആദ്യമായി ചാണകത്തിൽ നിന്നുള്ള ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് എൻജിൻ പ്രവർത്തിപ്പിച്ച രാജ്യം ഏത് ?
2024 ഫെബ്രുവരിയിൽ സമുദ്രത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാൻ വേണ്ടി നാസ വിക്ഷേപിച്ച ഉപഗ്രഹം ഏത് ?
2009ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്ത് എത്തുന്ന ആദ്യ വിനോദ സഞ്ചാരി ?