ലോക നഗര ദിനത്തിൽ യുനെസ്കോ (2023) പുറത്തിറക്കിയ 55 ക്രീയേറ്റീവ് നഗരങ്ങളുടെ പട്ടികയിൽ ഇടംനേടിയതും സാഹിത്യ നഗരം എന്ന പദവി ലഭിച്ചതുമായ കേരളത്തിലെ ആദ്യ നഗരം :
Aകൊച്ചി
Bതിരുവനന്തപുരം
Cതൃശ്ശൂർ
Dകോഴിക്കോട്
Answer:
D. കോഴിക്കോട്
Read Explanation:
• കോഴിക്കോടിൻ്റെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് ഈ പദവി നൽകിയത്
• ഈ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്
• യുനെസ്‌കോയുടെ സിറ്റി ഓഫ് മ്യുസിക്ക് എന്ന പദവി ലഭിച്ചത് - ഗ്വാളിയോർ (മധ്യപ്രദേശ്)
• യുനെസ്കോ സാഹിത്യ നഗര പദവി നൽകി തുടങ്ങിയ വർഷം - 2004
• ആദ്യമായി യുനെസ്‌കോയുടെ സാഹിത്യ നഗര പദവി ലഭിച്ച നഗരം - എഡിൻബർഗ് (ബ്രിട്ടൻ)