App Logo

No.1 PSC Learning App

1M+ Downloads
ലോക ശാസ്ത്രദിനം ആചരിക്കുന്നത് എന്ന് ?

Aഡിസംബർ 12

Bമാർച്ച് 7

Cജനുവരി 27

Dനവംബർ 10

Answer:

D. നവംബർ 10

Read Explanation:

ദേശിയ ശാസ്ത്രദിനം -ഫെബ്രുവരി 28


Related Questions:

ദേശീയ ഹിന്ദിഭാഷാ ദിനമായി ആചരിക്കുന്നത് ഏത് ദിവസം ?
2023 ഉപഭോക്‌തൃ അവകാശ ദിന പ്രമേയം എന്താണ് ?
ഭരണഘടനഹത്യ ദിനമായി (സംവിധാൻ ഹത്യ ദിവസ്) ആചരിക്കുന്നത് ?
യുദ്ധം , സായുധ കലാപം എന്നിവ മൂലമുണ്ടാകുന്ന പ്രകൃതി നാശത്തെ പ്രതിരോധിക്കാനുള്ള രാജ്യാന്തര ദിനമായി ആചരിക്കപ്പെടുന്നത് ?
'ദേശീയ യുവജനദിന'മായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?