App Logo

No.1 PSC Learning App

1M+ Downloads
വാനപ്രസ്ഥം ആരുടെ കൃതിയാണ്?

Aഎം ടി വാസുദേവൻ നായർ

Bഎസ് കെ പൊറ്റക്കാട്

Cതകഴി ശിവശങ്കരപ്പിള്ള

Dഇവരാരുമല്ല

Answer:

A. എം ടി വാസുദേവൻ നായർ

Read Explanation:

പ്രധാന കൃതികൾ - നാലുകെട്ട്, അറബിപൊന്ന് ,അസുരവിത്ത്, മഞ്ഞ് ,രണ്ടാമൂഴം


Related Questions:

താഴെ പറയുന്നവയിൽ കൗടില്യന്റെ കൃതി ഏത് ?
കടൽമയൂരം എന്ന ചെറുകഥ രചിച്ചതാര്?
തോട്ടിയുടെ മകൻ എന്ന നോവൽ രചിച്ചതാര്?
"എൻമകജെ' ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു
പൂവഴി മറുവഴി എന്ന കൃതി രചിച്ചതാര്?