App Logo

No.1 PSC Learning App

1M+ Downloads

വായുമൂലമുണ്ടാകുന്ന ഘർഷണം എങ്ങനെ കുറയ്ക്കാം ?

Aസ്ട്രീംലൈനിംഗ്

Bലൂബ്രിക്കേഷൻ

Cബോൾ ബെയറിംഗുകൾ ഉപയോഗിച്ച്

Dപോളിഷ്

Answer:

A. സ്ട്രീംലൈനിംഗ്

Read Explanation:


Related Questions:

ഒരേ സമയം വൈദ്യുത ചാലകമായും, വൈദ്യുതരോധിയായും പ്രവർത്തിക്കാൻ കഴിയുന്ന ദ്രവ്യരൂപം ?

പ്രവൃത്തി : ജൂൾ :: പവർ :?

Which of the following illustrates Newton’s third law of motion?

എല്ലാ പ്രവർത്തിക്കും തുല്യവും വിപരീതവും പ്രതി പ്രവൃത്തി ഉണ്ടായിരിക്കും. ഐസക് ന്യൂട്ടൻ എത്രാമത്തെ ചലനനിയമാണിത്?

ഏത് അന്തരീക്ഷ പാളിയിലാണ് ഓസോൺ പാളി കാണപ്പെടുന്നത് ?