വാസ്കോഡഗാമ കേരളത്തിൽ ആദ്യമായി എത്തിച്ചേർന്ന സ്ഥലം :Aകാപ്പാട്Bകൊച്ചിCബേപ്പൂർDകൊടുങ്ങല്ലൂർAnswer: A. കാപ്പാട് Read Explanation: • കോഴിക്കോട് ജില്ലയിലാണ് കാപ്പാട് • 🔹 വാസ്കോഡഗാമ കാപ്പാട് എത്തിയത് - 1498 മെയ് 20Read more in App