App Logo

No.1 PSC Learning App

1M+ Downloads
വിവരങ്ങളുടേയും വസ്തുതതകളുടേയും അടിസ്ഥാനത്തിൽ യുക്തിസഹമായി ചിന്തിച്ച് പ്രശ്നം പരിഹരിക്കുന്ന തന്ത്രം ?

Aസംവാദാത്മക പഠന തന്ത്രം

Bവ്യക്തിഗത പഠന തന്ത്രം

Cഗവേഷണാത്മക പഠനതന്ത്രം

Dനിർമാണാത്മക പഠന തന്ത്രം

Answer:

C. ഗവേഷണാത്മക പഠനതന്ത്രം

Read Explanation:

ഗവേഷണാത്മക പഠനതന്ത്രങ്ങൾ

  • വിവരങ്ങളുടേയും വസ്തുതതകളുടേയും അടിസ്ഥാനത്തിൽ യുക്തിസഹമായി ചിന്തിച്ച് പ്രശ്നം പരിഹരിക്കുന്ന തന്ത്രം - പ്രോജക്ട്
  • പ്രോജക്ട് ഒരു പഠനരീതിയായും പഠനതന്ത്രമായും പ്രയോജനപ്പെടുത്തുന്നുണ്ട്
  • അധ്യാപിക പഠനലക്ഷ്യം നിശ്ചയിക്കുകയും പഠിതാവ് പഠനവിഷയം ആഴത്തിൽ പഠിക്കുകയും സമയബന്ധിതമായി തയ്യാറാക്കി സമർപ്പിക്കുകയും ചെയ്യുന്നതാണ് - പ്രോജക്ട്
  • പ്രോജക്ട് രീതി പ്രായോഗിക വാദ ദർശനത്തിന്റെ ഭാഗമാണ്.
  • ബോധനരംഗത്ത് ആദ്യമായി പ്രോജക്ട് രീതി ഉപയോഗപ്പെടുത്തിയത് - ജോൺ ഡ്യൂയി

Related Questions:

എൽ എസ് വൈഗോട്സ്കിയുടെ സിദ്ധാന്തപ്രകാരം അറിവ് ?
The length of lesson plan is determined by:
Which among the following is a 3D learning aid?
The Principles of Evaluation is:
മുൻകൂർ സംഘാടന മാതൃക രൂപപ്പെടുത്തിയത് ആര്?