വൈകാരിക ബുദ്ധി ആരുടെ പുസ്തകമാണ്?Aഗാർഡ്നർBപെസ്റ്റലോസിCഡാനിയൽ ഗോൾമാൻDസ്പെൻസർAnswer: C. ഡാനിയൽ ഗോൾമാൻ Read Explanation: വൈകാരിക ബുദ്ധി(Emotional Intelligence)- 1995- ഡാനിയൽ ഗോൾമാന്റെ പുസ്തകമാണ് . വൈകാരിക ബുദ്ധി എന്ന ആശയത്തിന് വിപുലമായ പ്രചാരവും സ്വീകാര്യതയും ലഭിച്ചത് ഇതിന്റെ പ്രസിദ്ധീകരണത്തോടുകൂടിയാണ് Read more in App