App Logo

No.1 PSC Learning App

1M+ Downloads
വൈജ്ഞാനിക ഘടനയിലുള്ള പരിചിത സ്കീമയുമായി ബന്ധപ്പെടുത്തുക വഴി അപരിചിതമായ സ്കീമയെ പരിചിതമാക്കി മാറ്റുന്ന പ്രക്രിയയാണ് .......... ?

Aസ്കീമാറ്റ

Bസംസ്ഥാപനം

Cസ്വംശീകരണം

Dസന്തുലനം

Answer:

C. സ്വംശീകരണം

Read Explanation:

സ്വംശീകരണം (Assimilation)

  • വൈജ്ഞാനിക ഘടനയിലുള്ള പരിചിത സ്കീമയുമായി ബന്ധപ്പെടുത്തുക വഴി അപരിചിതമായ സ്കീമയെ പരിചിതമാക്കി മാറ്റുന്ന പ്രക്രിയയാണ് സ്വംശീകരണം.
  • ഒരിക്കൽ സ്വാംശീകരണം സംഭവിച്ചു കഴിഞ്ഞാൽ അപരിചിതമായ അറിവിൻറെ അംശവും വൈജ്ഞാനിക ഘടനയിൽ പ്രവേശിക്കാൻ തയ്യാറാവുന്നു.

 


Related Questions:

The term “slip of the tongue” or Freudian slip is linked to which part of the mind?
തോണ്ഡെക്കിന്റെ അഭിപ്രായത്തിൽ വിവിധ പഠന സന്ദർഭങ്ങളിൽ പൊതുവായ സമാന ഘടകങ്ങളുടെ എണ്ണം കൂടിയാൽ പഠനപ്രസരണം ?
What is the purpose of the maxim "Simple to Complex"?
താഴെപ്പറയുന്നവരിൽ ഗെസ്റ്റാൾട്ട്സൈക്കോളജിയുമായി ബന്ധപ്പെട്ട മനശാസ്ത്ര വിചക്ഷണനാര് ?
ജറോം ബ്രൂണറുടെ ആശയപഠനത്തിൻറെ അടിസ്ഥാനത്തിൽ ഒരു ആശയത്തിൻറെ ഭാഗമായി വരാത്തത് ?