App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനടുത്തിരിക്കുന്ന കാന്തസൂചിക്ക് വിഭ്രംശം സംഭവിക്കും എന്നു കണ്ടെത്തിയത് ആര്?

Aമൈക്കൽ ഫാരഡെ

Bബഞ്ചമിൻ ഫ്രാങ്ക്ളിൻ

Cഹാൻസ് ക്രിസ്ത്യൻ ഈസ്റ്റഡ്

Dഇവരാരുമല്ല

Answer:

C. ഹാൻസ് ക്രിസ്ത്യൻ ഈസ്റ്റഡ്

Read Explanation:

  • വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിനടുത്തിരിക്കുന്ന കാന്തസൂചിക്ക് വിഭ്രംശം സംഭവിക്കും എന്നു കണ്ടെത്തിയത് - ഹാൻസ് ക്രിസ്ത്യൻ ഈസ്റ്റഡ് (1777 - 1851 )
  • റേഡിയോ ,ടി. വി , ഫൈബർ ഒപ്റ്റിക്സ് തുടങ്ങിയ ടെക്നോളജികൾക്ക് തുടക്കമിട്ട ശാസ്ത്രഞ്ജൻ - ഹാൻസ് ക്രിസ്ത്യൻ ഈസ്റ്റഡ്
  • കാന്തിക മണ്ഡലത്തിന്റെ തീവ്രതയുടെ സി. ജി. എസ് യൂണിറ്റ് - ഈസ്റ്റഡ്

Related Questions:

മിന്നൽ രക്ഷാചാലകം കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?
താഴെ പറയുന്നവയിൽ കാപ്പാസിറ്റൻസിന്‍റെ യൂണിറ്റ് ഏത്
വൈദ്യുത പ്രവാഹം അപ്രദക്ഷിണ ദിശയിലാണെങ്കിൽ കാന്തിക മണ്ഡല രേഖ ചുറ്റുനുള്ളിൽ നിന്ന് എങ്ങോട്ടായിരിക്കും ?
ഫിലമെൻറ് ലാമ്പുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?
താഴെ പറയുന്നവയിൽ ഏറ്റവും നല്ല വൈദ്യുത ചാലകം ഏത് ?