Question:
വൈ എസ് രാജശേഖര റെഡ്‌ഡിയുടെ പേര് നൽകിയ ആന്ധ്രപ്രദേശിലെ ജില്ലയേത് ?
Aനെല്ലൂർ
Bകാക്കിനട
Cവിശാഖപട്ടണം
Dകടപ്പ
Answer:
D. കടപ്പ
Explanation:
💠 വൈ എസ് രാജശേഖര റെഡ്‌ഡിയുടെ പേര് നൽകിയ ആന്ധ്രപ്രദേശിലെ ജില്ല - കടപ്പ 💠പോറ്റി ശ്രീരാമലുവിന്‍റെ പേര് നൽകിയ ആന്ധ്രപ്രദേശിലെ ജില്ല - നെല്ലൂർ