Question:

വോൾട്ടേജ് സോഴ്സ് കൺവെർട്ടർ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ വൈദ്യുതി പ്രസരണ ശൃംഖല നിലവിൽ വരുന്ന മാടക്കത്തറ ഏത് ജില്ലയിലാണ് ?

Aപാലക്കാട്

Bതൃശൂർ

Cവയനാട്

Dതിരുവനന്തപുരം

Answer:

B. തൃശൂർ

Explanation:

• തമിഴ്‌നാട്ടിലെ പുഗലൂരിൽ നിന്ന് തൃശൂർ മാടക്കത്തറവരെ 165 കിലോമീറ്റർ ലൈനാണ് സ്ഥാപിച്ചത്. • പ്രസരണ നഷ്ടം പരമാവധി കുറയ്ക്കാൻ ഹൈവോൾട്ടേജ് ഡയറക്ട് കറന്റ് സാങ്കേതിക വിദ്യയ്ക്ക് സാധിക്കും.


Related Questions:

സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?

ഡോള്‍ഫിന്‍ പോയിന്റ് ഏതു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?

കാസർഗോഡ് ജില്ല രൂപംകൊണ്ട വർഷം ?

കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ ഉള്ള ജില്ല ഏത് ?

കന്നുകാലികളിലെ കുളമ്പുരോഗം പ്രതിരോധ വാക്‌സിൻ കുത്തിവെയ്‌പ്പിൽ കേരളത്തിൽ ഒന്നാമതെത്തിയ ജില്ല ഏത് ?