ശരീരത്തിലെ സന്തുലനാവസ്ഥ നിലനിർത്തുന്ന മസ്തിഷ്ക ഭാഗം ?Aസെറിബ്രംBസെറിബെല്ലംCമെഡുല്ലDപോൺസ്Answer: B. സെറിബെല്ലം Read Explanation: സെറിബെല്ലം മസ്തിഷ്കത്തിന്റെ രണ്ടാമത്തെ വലിയ ഭാഗം ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന മസ്തിഷ്ക ഭാഗം ചുളിവുകളും ചാലുകളും കാണപ്പെടുന്ന മസ്തിഷ്ക ഭാഗം പേശീ പ്രവർത്തനങ്ങളെ ഏകോപിക്കുന്ന മസ്തിഷ്ക ഭാഗം ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്തുന്ന മസ്തിഷ്ക ഭാഗം മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം Read more in App