ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ വിളവിന്റെ എത്ര ശതമാനം വരെ, കർഷകർ നികുതിയായി നൽകേണ്ടി വന്നു?A50%B60%C70%D80%Answer: B. 60% Read Explanation: ശാശ്വത ഭൂനികുതി വ്യവസ്ഥ: ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് : കോൺവാലിസ് പ്രഭു ഈ വ്യവസ്ഥയെ തുടർന്ന്, യഥാർത്ഥ കർഷകർ, കുടിയാന്മാർ ആയി മാറി. വിളവിന്റെ 60% വരെ കർഷകർ നികുതിയായി നൽകണമായിരുന്നു. Read more in App