Question:
ശാസ്താംകോട്ട കായലിനെ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം?
A2002
B2001
C1999
D2003
Answer:
A. 2002
Explanation:
- കേരളത്തിലെ റംസാർ സൈറ്റുകൾക്ക് അംഗീകാരം ലഭിച്ചത് -2002ഓഗസ്റ്റ് 19
- കേരളത്തിലെ ഏറ്റവുംവലിയ റംസാർ സൈറ്റ്- വേമ്പനാട് കോൾനിലം
- കേരളത്തിൽ പുതുതായി നിലവിൽ വരാൻ പോകുന്ന റംസാർ സൈറ്റ്- കവ്വായി കായൽ (കണ്ണൂർ)
- കേരളത്തിൽ തണ്ണീർത്തടങ്ങളുടെ കവാടം എന്നറിയപ്പെടുന്നത് -അഷ്ടമുടിക്കായൽ.
- കേരളത്തിൽ നിന്നും റംസാർ പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ - വേമ്പനാട് കോൾനിലം അഷ്ടമുടിക്കായൽ, ശാസ്താംകോട്ട കായൽ.