സംസ്കാരം മനോവികസനത്തിൽ സ്വാധീനം ചെലുത്തുന്നു എന്ന് പറഞ്ഞതാര്?Aബ്രൂണർBവില്യം സ്റ്റേൺCഹെർമൻ റോഷDപിയാഷേAnswer: A. ബ്രൂണർ Read Explanation: അറിവ് ഒരു ഉൽപ്പന്നമല്ല ,ഒരു പ്രക്രിയയാണ് . കുട്ടിയെ പഠിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത് എന്ന് അഭിപ്രായപ്പെട്ടത് ബ്രൂണർ ആണ്Read more in App