സംസ്ഥാന പി എസ് സി യെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
Aആർട്ടിക്ക്ൾ 315
Bആർട്ടിക്ക്ൾ 215
Cആർട്ടിക്ക്ൾ 312
Dആർട്ടിക്കിൾ 242
Answer:
A. ആർട്ടിക്ക്ൾ 315
Read Explanation:
ആർട്ടിക്കിൾ 315
യൂണിയനും സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള പബ്ലിക് സർവീസ് കമ്മീഷനുകൾ (രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്കും ഒരു പൊതു പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിക്കാൻ സാധിക്കും.)