സഞ്ചാര അനുഭവങ്ങളെ മുൻനിർത്തി എസ് കെ പൊറ്റക്കാട് രചിച്ച കവിതാസമാഹാരം ?Aപ്രേമശിൽപ്പിBലണ്ടനും പാരീസുംCഞാൻ കണ്ട അറേബ്യDകമ്മ്യൂണിസം കെട്ടിപടുക്കുന്നവരുടെ കൂടെAnswer: A. പ്രേമശിൽപ്പി Read Explanation: പ്രേമശില്പി കൂടാതെ സഞ്ചാരിയുടെ ഗീതങ്ങൾ എന്നതും ഇദ്ദേഹത്തിന്റെ സഞ്ചാര കൃതിയാണ്Read more in App