സാധാരണ കുട്ടികളിൽ കാണപ്പെടുന്ന ഒരു 'പഠന വൈകല്യ'മായി അറിയപ്പെടുന്നത് :
Aഡിലെക്സിയ
Bഡിഫ്തീരിയ
Cഡിസെൻറ്ററി
Dഓട്ടിസം
Answer:
A. ഡിലെക്സിയ
Read Explanation:
വായന വൈകല്യം / ഡിസ്ലെക്സിയ (Dyslexia)
ഡിസ്ലെക്സിയ എന്ന ഗ്രീക്ക് പദത്തിന്‍റെ അര്‍ഥം 'വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്' എന്നാണ്.
വാക്കിലെ അക്ഷരങ്ങൾ മാത്രമായും വാചകത്തിലെ വാക്കുകൾ മാത്രമായും വായിക്കുക , വാക്കുകൾ തെറ്റിച്ചു വായിക്കുക, പിന്നിലേക്ക് വായിക്കുക, എവിടെ നിറുത്തണമെന്ന് അറിയാത്ത രീതിയിൽ വായിക്കുക എന്നിങ്ങനെ പല രീതിയിലാണ് ഡിസ്ലെക്സിയ