App Logo

No.1 PSC Learning App

1M+ Downloads
'സാമൂതിരിയുടെ കൺഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്നറിയപ്പെടുന്ന പോർച്ചുഗീസ് നിർമ്മിത കോട്ട ഏത് ?

Aമാനുവൽ കോട്ട

Bസെൻ്റ് ആഞ്ചലോസ് കോട്ട

Cചാലിയം കോട്ട

Dകൊടുങ്ങല്ലുർ കോട്ട

Answer:

C. ചാലിയം കോട്ട


Related Questions:

കേരളാരാമം എന്നറിയപ്പെട്ടിരുന്ന ഗ്രന്ഥം?
ഡോൺ ഫ്രാൻസിസ്കോ ഡി അൽമേഡ സെൻറ് ആഞ്ചലോസ് കോട്ട നിർമ്മിച്ച വർഷം ഏത്?
മട്ടാഞ്ചേരിയിൽ ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം :
ബ്രിട്ടീഷുകാർ നെല്ലിന് പകരമായി വൻതോതിൽ കൃഷി ചെയ്‌ത വിള ഏത് ?
ഇട്ടി അച്ചുവുമായി ബന്ധപ്പെട്ടത്