സാമൂഹിക പഠന സിദ്ധാന്തം ആവിഷ്കരിച്ചത് ?Aആൽബർട്ട് ബന്ധുരBജോൺ ഡ്വെയ്Cജൊഹാൻ ഹെൻറിച്ച് പെസ്റ്റലോസിDഎറിക് എച്ച് എറിക്സൺAnswer: A. ആൽബർട്ട് ബന്ധുര Read Explanation: 1925 ൽ കാനഡ യിൽ ജനിച്ച ആൽബർട്ട് ബന്ധുര സാമൂഹിക വികാസത്തെക്കുറിച്ച് വിശദമായി പഠിച്ചു സാമൂഹിക പഠന സിദ്ധാന്തം ആവിഷ്കരിച്ചുRead more in App