Question:
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മീഷൻ ?
Aജസ്റ്റിസ് ഹേമാ കമ്മീഷൻ
Bജസ്റ്റിസ് ആശാ കമ്മീഷൻ
Cജസ്റ്റിസ് മേരി ജോസഫ് കമ്മീഷൻ
Dജസ്റ്റിസ് രോഹിണി കമ്മീഷൻ
Answer:
A. ജസ്റ്റിസ് ഹേമാ കമ്മീഷൻ
Explanation:
• ഹേമ കമ്മീഷനിലെ അംഗങ്ങൾ - ജസ്റ്റിസ് ഹേമ (അധ്യക്ഷ), ശാരദ (നടി), കെ ബി വത്സലകുമാരി (മുൻ ഐ എ എസ് ഉദ്യോഗസ്ഥ) • ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത് - 2019 ഡിസംബർ 31