Question:

സിന്ധു നദിയും അതിന്റെ പോഷക നദികളും കാരണം രൂപപ്പെട്ട സമതലമേത് ?

Aആസാമിലെ സമതലങ്ങൾ

Bഗംഗസമതലം

Cമരുസ്ഥലി-ബാഗർ സമതലങ്ങൾ

Dപഞ്ചാബ്-ഹരിയാന സമതലം

Answer:

D. പഞ്ചാബ്-ഹരിയാന സമതലം


Related Questions:

സ്വരാജ് ഐലന്‍റിന്‍റെ ആദ്യത്തെ പേരെന്ത് ?

ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന പ്രദേശം ഏത് ?

തെക്ക് പടിഞ്ഞാറൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന സംസ്ഥാനം ഏത് ?

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കൻ അതിർത്തി ഏത് ?

വടക്കു കിഴക്കൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന സംസ്ഥാനം ഏത് ?