App Logo

No.1 PSC Learning App

1M+ Downloads
സെക്രട്ടറിയേറ്റിന്റെ ശില്പി?

Aവില്യം ബാർട്ടൻ

Bഡിലനോയ്

Cടി. മാധവറാവു

Dജെയിംസ് ഡാറ

Answer:

A. വില്യം ബാർട്ടൻ


Related Questions:

1912 ൽ ഒന്നാം നായർ ആക്ട് പാസ്സാക്കിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?
ആറുവർഷത്തിൽ ഒരിക്കൽ മുറജപം നടന്നിരുന്ന ക്ഷേത്രം ഏത് ?
തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ് ദിവാൻ ?
"നായർ ബ്രിഗേഡ്' എന്ന പട്ടാളം ഏതു രാജഭരണത്തിലായിരുന്നു ഉണ്ടായിരുന്നത് ?
കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന പണ്ഡിതസദസ്സ് അറിയപ്പെടുന്ന പേര് ?