സൈക്കോളജി ഓഫ് ഏർലി ചൈൽഡ്ഹുഡ് ആരുടെ കൃതിയാണ്?Aവില്യം സ്റ്റേൺBപിയാഷേCബ്രൂണർDവൈഗോഡ്സ്കിAnswer: A. വില്യം സ്റ്റേൺ Read Explanation: മനശാസ്ത്രജ്ഞനും ദാർശനികവുമായ വില്യം സ്റ്റേണ്ണിന്റെ ജന്മദേശം ജർമനിയാണ്. സൈക്കോളജി ഓഫ് ഏർലി ചൈൽഡ്ഹുഡ് അദ്ദേഹത്തിൻറെ പ്രധാന കൃതിയാണ്Read more in App