സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം വിവേചന രഹിതമായി പ്രയോഗിക്കുന്നതിനെതിരെ
പത്തുവർഷമായി നിരാഹാരം നടത്തി വരുന്ന മനുഷ്യാവകാശ പ്രവർത്തക :
Aആങ്ങ്സാങ്ങ് സുചി
Bഅരുന്ധതി റോയ്
Cമലാല യൂസഫ് സായ്
Dഇറോം ഷാനു ഷർമ്മിള
Aആങ്ങ്സാങ്ങ് സുചി
Bഅരുന്ധതി റോയ്
Cമലാല യൂസഫ് സായ്
Dഇറോം ഷാനു ഷർമ്മിള
Related Questions:
പ്രസ്താവന (എ) : നിയമസഭാ സ്പീക്കറുടെ കൈവശം ഉള്ള ഒരു വിവരവും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ടതില്ല.
കാരണം(ആർ) : പാർലമെന്റിന്റേയോ സംസ്ഥാന നിയമസഭയുടെയോ പ്രത്യേക അവകാശങ്ങളുടെ ലംഘനത്തിനു കാരണമായേക്കാവുന്ന വിവരങ്ങൾ പൗരന് വെളിപ്പെടുത്തിക്കൊടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.