App Logo

No.1 PSC Learning App

1M+ Downloads
സോവിയറ്റ് യൂണിയൻറെ തകർച്ച ആരുടെ കാലത്തായിരുന്നു ?

Aബോറിസ് യെറ്റ്ലിൻ

Bമിഖായേൽ ഗോർബച്ചേവ് .

Cലെനിൻ

Dനികിത ക്രൂഷ്ചേവ്

Answer:

B. മിഖായേൽ ഗോർബച്ചേവ് .


Related Questions:

' കോൾഡ് വാർ ' എന്ന പുസ്തകം എഴുതിയതാര് ?
താഴെ പറയുന്നവയിൽ ഇറ്റലിയുടെ ഏകീകരണത്തിനായി പ്രവർത്തിച്ച സംഘടന ഏത് ?
മ്യൂണിക് ഉടമ്പടി നടന്ന വർഷം ഏത് ?
ഒന്നാം ലോക മഹായുദ്ധ കാരണമായി കണക്കാക്കപ്പെടുന്ന ആസ്ട്രിയൻ കിരീടാവകാശി ഫ്രാൻസിസ് ഫെർഡിനാണ്ടിൻറെ കൊലപാതകം നടന്ന സ്ഥലം ?
ഇറ്റലിയുടെ ഏകീകരണം നടന്ന വർഷം ഏത് ?