Question:

സ്കൂൾ വിദ്യാർത്ഥികൾക്കായി ബോക്സിങ് അക്കാദമി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ ജില്ല ?

Aതിരുവനന്തപുരം

Bകൊല്ലം

Cകണ്ണൂർ

Dപാലക്കാട്

Answer:

B. കൊല്ലം

Explanation:

കൊല്ലം ജില്ലയിലെ പെരിനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ബോക്സിങ് അക്കാദമി സ്ഥാപിച്ചത്.രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ബോക്സിങ്ങിൽ വിദ്യാർഥികളെ പരിശീലിപ്പിക്കാൻ അക്കാദമി സ്ഥാപിക്കുന്നത്.


Related Questions:

കന്നുകാലികളിലെ കുളമ്പുരോഗം പ്രതിരോധ വാക്‌സിൻ കുത്തിവെയ്‌പ്പിൽ കേരളത്തിൽ ഒന്നാമതെത്തിയ ജില്ല ഏത് ?

ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ ജില്ലാ കളക്ടറേറ്റ്?

ധര്‍മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?

ഇൻഡ്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല

2024 സെപ്റ്റംബറിൽ കേരളത്തിൽ എം-പോക്‌സ് സ്ഥിരീകരിച്ച ജില്ല ഏത് ?