App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകളിൽ മാത്രം കാണുന്ന ക്രോമോസോം വൈകല്യം തിരിച്ചറിയുക ?

ADown syndrome

BEdward syndrome

CKlinefelter syndrome

DTurners syndrome

Answer:

D. Turners syndrome

Read Explanation:

Turners syndrome: •XO female •കണ്ടുപിടിച്ചത് - ഹെൻട്രി. എച്ച്. ടർണർ •സെക്സ് ക്രോമസോം നോൺ ഡിസ്ജംഗ്ഷൻ തന്നെയാണ്, Turners syndrome നും കാരണം. •99% കുട്ടികളും, ജനന സമയത്ത് തന്നെ മരണമടയുന്നതായാണ് കണ്ടുവരുന്നത്.


Related Questions:

പ്രബലമായ എപ്പിസ്റ്റാസിസിൻ്റെ കാര്യത്തിൽ, A എപ്പിസ്റ്റാറ്റിക് ലോക്കസ് ആയിരിക്കുമ്പോൾ, ഇനിപ്പറയുന്നവയിൽ ഏതിന് സമാന പദപ്രയോഗം ഉണ്ടാകും?
When was the operation mechanism of a bacterial operon first elucidated?
മെൻഡലിൻ്റെ വേർതിരിവ് നിയമത്തിൽ, ജീൻ ഒരു പ്രത്യേക _____ എന്നതിൽ സ്ഥിതി ചെയ്യുന്നതിനാൽ അല്ലീലുകൾ _____ എന്ന് തരംതിരിക്കുന്നു.
അല്ലിലിക്ക് ഇന്ററാക്ഷന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്
ഏറ്റവും വലുത് മുതൽ ചെറുത് വരെ ജനിതക വസ്തുക്കളുടെ ഓർഗനൈസേഷൻ്റെ ശരിയായ ക്രമം ഇനിപ്പറയുന്നവയിൽ ഏതാണ്?