Question:

സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വർഷം?

A2000

B1971

C1965

D1961

Answer:

D. 1961

Explanation:

  • സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നത് നിരോധിക്കുന്നതിനായി 1961 ൽ പാർലമെന്റ് സ്ത്രീധന നിരോധന നിയമം(THE DOWRY PROHIBITION ACT, 1961) പാസ്സാക്കി.
  • സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് - 1961 ജൂലൈ 1 
  • ഈ നിയമപ്രകാരം കുറ്റങ്ങൾ ജാമ്യമില്ലാത്തതും ഒത്തുതീർപ്പാക്കാൻ സാധിക്കാത്തതുമാണ്.

Related Questions:

രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വർഷമാണ്?

1992 ൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡായ 'ഗോബിന്ദ് ബല്ലഭ് പന്ത് അവാർഡ്' ആദ്യമായി നേടിയത് ആര് ?

കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ച ആദ്യ മന്ത്രി ആര്?

സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നതെന്ന് ?

നാടിന്റെ പൊതു ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ചുമതലയില്ലാത്ത സ്ഥാപനം?