സ്വകാര്യതയുടെ ലംഘനം ഐടി നിയമത്തിന്റെ ഏതു വകുപ്പിന് കീഴിലാണ് പ്രതിപാദിക്കുന്നത്?A66 EB73C67 BD73Answer: A. 66 E Read Explanation: സെക്ഷൻ 66 E Violation of privacy (സ്വകാര്യതയുടെ ലംഘനം ) എന്ന കുറ്റത്തെക്കുറിച്ച് പ്രതിപാദിക്കുന്നു ഈ ഒരു കുറ്റത്തിന് 3 വർഷം വരെ തടവോ 2 ലക്ഷം രൂപ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ്. Read more in App