App Logo

No.1 PSC Learning App

1M+ Downloads
സ്വകാര്യ മേഖലയ്ക്ക് വിട്ടു നൽകാൻ ISRO തീരുമാനിച്ച റോക്കറ്റ് ?

APSLV

BSSLV

CGSLV

DLVM 3

Answer:

B. SSLV

Read Explanation:

• 500 കിലോയിൽ താഴെയുള്ള ബഹിരാകാശ പേടകങ്ങൾ വിക്ഷേപിക്കാനാണ് SSLV ഉപയോഗിക്കുന്നത്.


Related Questions:

ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ L1 ലഗ്രാഞ്ച് പോയിൻറ്ന് ചുറ്റിനുമുള്ള ആദ്യ ഭ്രമണപഥം പൂർത്തിയാക്കാൻ എടുത്ത് സമയം എത്ര ?
ഇന്ത്യ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം ഏതാണ്?

പി എസ് എൽ വി C43 വിക്ഷേപണവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. 29 നവംബർ 2018ന് ആണ് പിഎസ്എൽ വി സി C43  വിക്ഷേപിച്ചത്.

2. പിഎസ്എൽവിയുടെ അൻപതാമത് ദൗത്യമാണ് പിഎസ്എൽവി C43.

ഇന്ത്യയുടെ ആദ്യ സമ്പൂർണ്ണ വിദ്യാഭ്യാസ ഉപഗ്രഹമേത് ?
Which launch vehicle is used during India's first Mars mission?