App Logo

No.1 PSC Learning App

1M+ Downloads
സ്വന്തം ഉപഗ്രഹങ്ങൾ മാത്രം ഉപയോഗിച്ചു ഐ.എസ്.ആർ.ഓ വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഭൂപട നിർമാണ സംവിധാനം ?

Aഅറ്റ്ലസ്

Bഭുവൻ

Cമാപ്പത്തോൺ

Dമേഘ

Answer:

B. ഭുവൻ


Related Questions:

Consider the following about ISRO’s project leadership:

  1. P. Kunhikrishnan was Project Director of Mars Orbiter Mission.

  2. S. Arunan served as Director of Chandrayaan-1.

  3. M. Annadurai was Project Director of Chandrayaan-1.

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഭൂസ്ഥിര ഉപഗ്രഹം?
സൗര വാതത്തിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഭൂമിയിലേക്ക് തിരിച്ചയച്ച നാസയുടെ സാമ്പിൾ - റിട്ടേൺ പ്രോബ് ഏതാണ് ?
ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റായ ആര്യഭട്ട വിക്ഷേപിച്ചതിൻ്റെ എത്രാമത്തെ വാർഷികമാണ് 2025 ൽ ആഘോഷിച്ചത് ?
സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യനിർമ്മിത പേടകം